Tuesday, December 23, 2014

ചുംബനവും സദാചാരവും എന്റെ അമ്മയും പെങ്ങളും

കേരളം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ചുംബിക്കാനുള്ള അവകാശം ആണോന്നു ചോദിച്ചാൽ അല്ല എന്ന് തന്നെ പറയേണ്ടി വരും. എന്നാൽ സ്വമനസ്സാലെ ഒരാണും പെണ്ണും പരസ്യമായി ചുംബിക്കുന്നത് ശെരിയോ തെറ്റോ എന്നുള്ളത് കാലികപ്രസക്തമായ ഒരു ചോദ്യം തന്നെ അല്ലെ?

ഒരു വിഭാഗം ആൾക്കാർ ഉമ്മ വെക്കുന്നതിൽ തെറ്റൊന്നും കാണുന്നില്ല, പക്ഷെ അതൊരു അപകടം ആണെന്ന് വലിയൊരു വിഭാഗം വാദിക്കുന്നു. അതിനെ അനുകൂലിക്കുന്നവർ, ഇന്ത്യൻ ഭരണഘടന ഒക്കെ എടുത്തു വീശുന്നുണ്ട്. അതേ സമയം കേരളത്തിലെ രാഷ്ട്രീയക്കാരും മതനേതാക്കളും ജാതി-മത-കക്ഷി ഭേദമന്യേ പല്ലും നഘവും ഉപയോഗിച്ചു ഈ വക ലൈംഗിക ചേഷ്ടകൾ എതിര്ക്കുന്നു. 

ഒരിക്കൽ കാര്ടൂനിസ്റ്റ് ടോംസ് എഴുതുകയുണ്ടായി, ചുംബിക്കുമ്പോൾ ഏറ്റവും സുഖം കിട്ടുന്നത് അത് പങ്കിട്ടു എടുക്കുന്നവര്ക്കല്ല, എന്നാൽ അത് കണ്ടു നില്ക്കുന്നവര്ക്കാണെന്ന്. അത് ശരി വെക്കുന്ന പോലെ അല്ലെ ചുംബന സമരം കാണാനുണ്ടായിരുന്ന തിരക്ക്? 

ഈയുള്ളവന് തോന്നുന്നു നമ്മുടെ രാഷ്ട്രീയക്കാരും സമുദായ നേതാക്കന്മാരും ആണ് ശരി എന്ന്. എന്തെന്നാൽ ചുംബനം ഒരു വലിയ സൂക്കേടിന്റെ ചെറിയ ഒരു ഭാഗം ആണ്. പാവപ്പെട്ട പെണ്ണുങ്ങളെ ഉമ്മ വെച്ചു ജീവിതം നശിപ്പിക്കുന്നവരുടെ നാടാണോ ഭാരതം? സ്ത്രീകൾ പരസ്യമായി ആരെയെങ്കിലും  ഉമ്മ വെച്ചാൽ കണ്ടു നിൽക്കുന്നവർക്ക് ഹാളിലകുകയും അവളെ പീഡിപ്പിക്കുകയും ചെയ്‌താൽ അത് ആ തേവിടിച്ചി വിളിച്ചു വരുതിയതല്ലേ ചെയ്തത്? അല്ലാതെ പാവപ്പെട്ട ആണുങ്ങളുടെ കടിഞ്ഞാണ്‍ വിട്ട കഴപ്പിനെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? നമ്മുടെ നേതാക്കന്മാർ സ്ത്രീകളുടെ രക്ഷകർ ആണ്. സ്വന്തം കഴപ്പിന് തടയിടാൻ കഴിയാത്ത ഒരു "Zombie" ആണ്‍ വര്ഗ്ഗതിന്റെ കൈയ്യിൽ നിന്ന് വളരെ കഷ്ടപ്പെട്ടല്ലേ അവർ സ്ത്രീകളെ രക്ഷിക്കുന്നത്? 

സമുദായനേതാക്കൾ പറയുന്ന പോലെ അനുസരിക്കമെന്നു വെച്ചു ഞാൻ. ബൈബിൾ വായിക്കാൻ പറഞ്ഞു ഒരു കേമൻ വികാരി. ഞാൻ അതെടുത്തു വായിച്ചു. സോളമന്റെ ഗാനങ്ങൾ വായിച്ചു ആകെ വികാരഭരിതൻ ആയിപ്പോയി. ആ വഴി വന്ന രണ്ടു പെണ്ണുങ്ങളെ ഞാൻ കേറി അങ്ങ് പീഡിപ്പിച്ചു, പിന്നല്ല. 

ഖുറാൻ എടുത്തു തന്ന മൌലവിയെ നോക്കി ഞാൻ. വളരെ ഡീസന്റ് ആയി ജീവിച്ചാൽ മയ്യത്തായി സ്വർഗത്തിൽ ചെല്ലുമ്പോ 72 കന്യകമാർ കാലും കവച്ചു ഇരിപ്പുണ്ടാകുമത്രെ. അപ്പൊ ഇവിടെ ഒരു 30 എന്നതിന്റെ മേത്തു കേറി മേയാലോ. എനിക്ക് അവിടെ ഒരു 42 എണ്ണം ഒക്കെ മതിയെന്നേ. 

അപ്പോഴാണ് ആര്ഷ ഭാരതീയ വാനരന്മാർ വരുന്നത്. പെണ്ണിന്റെ ചാരിതാർത്യം  തക്ക സമയത്ത് വന്നു രക്ഷിക്കുന്ന ടീം ആണ്. അമ്പലങ്ങളിൽ പോയി പ്രാര്തിക്കാൻ പറഞ്ഞു ചേട്ടന്മാർ, അവിടെ ചെന്നപ്പോ ദേ മൊത്തം ലൈംഗികത നിറഞ്ഞ കൊത്തുപണികൾ. അവിടേം പെണ്ണുങ്ങൾക്ക്‌ നോ രക്ഷ. 5-6 പീഡനം അവിടേം ചെയ്തു. 

ഇതൊക്കെ കഴിഞ്ഞു എത്തിയപ്പോ അതാ ഗണേഷ് കുമാർ കിടന്നു നിലവിളിക്കുന്നു. പരസ്യമായി ചുംബിക്കുന്നത് തെറ്റല്ല എന്ന് പറഞ്ഞവനോട് ചോദ്യം - "നിന്റെ ഭാര്യ മറ്റൊരുത്തനെ ഉമ്മ വെക്കുന്നത് നീ നോക്കി നിക്കുമോ എന്ന്." ഏതു? ഞാൻ ഞെട്ടിപ്പോയി. കാര്യം പരസ്യ ചുംബനം ആണോ പരപുരുഷ ബന്ധം ആണോ? കണ്‍ഫ്യൂഷൻ ആയല്ലോ ദേവ്യേ. ഇത്രേം ഒക്കെ പീഡനം നടത്തിയ എന്നെ ന്യായീകരിക്കാൻ അതിലും വലിയ വേന്ദ്രന്മാർ. കൊള്ളാലോ വീഡിയോണ്‍. 

വേറെ കൊറേ ഉടായിപ്പുകൾ ഇറങ്ങിയിട്ടുണ്ട്, "നിന്റെ അമ്മേം പെങ്ങളേം ഒക്കെ ഉമ്മ വെക്കാൻ വിടുമോ?" എന്ന് ചോദിച്ചു. അത്രയും നേരം പരസ്യ ചുംബനത്തിന്റെ വക്താക്കൾ ആയി നടന്നവരൊക്കെ ഉത്തരം കിട്ടാതെ ചൂളി പോയി. അത്രെ ഉള്ളൂ അവരടെ ഒക്കെ പുരോഗമന ആശയങ്ങള്‍. എന്റെ അമ്മ ഒരുത്തനെ നടുറോട്ടിൽ വെച്ചു ഉമ്മ വെച്ചാൽ തീരുന്നത്തെ ഉള്ളൂ എന്റെ പുരോഗമനം എന്ന് അവർ തീര്പ്പു കല്പിച്ചു. 

സ്വന്തം വീട്ടിലെ കോഴിയെ കൂട് കെട്ടി സംരക്ഷിക്കുന്ന പോലെ ആണല്ലോ ആണുങ്ങൾ വീട്ടിലെ പെണ്ണുങ്ങളെ സൂക്ഷിക്കുന്നത്. അതിൽ മാറ്റം വരാതടത്തോളം കാലം പുരോഗമനം തിരോന്തോരത്തെ KFC പോലെ പുഴു പിടച്ചു കിടക്കും, കഴിക്കുന്നവർ മുഴുവൻ വയറിളകി ചാവും. 
പെണ്ണിനെ അമ്മയായും പെങ്ങളായും ചിത്രീകരിക്കാതെ വ്യക്തികളായി അന്ഗീഗരിക്കാത്ത പക്ഷം എന്നെ പോലെ പലവന്മാരും പീഡിപ്പിച്ചു കൊണ്ടേയിരിക്കും. സ്ത്രീയെ മാംസം ആയിക്കാണുന്നത് വരെ ആയിരം സാഗര് ഹോട്ടലുകൾ നമ്മുടെ നാട്ടില ഉണ്ടാവും. എല്ലാം കഴിഞ്ഞു പറയാലോ പെണ്ണ് ആയിരുന്നു സൂക്ഷിക്കേണ്ടതെന്നു. 

പുരോഗമനം പിന്നോട്ടാണെങ്കിൽ ഗണേഷ് കുമാറിനെ പോലെ ഉള്ള ഒരായിരം ഊളകളുടെ മുമ്പിൽ തല താഴ്ത്തേണ്ടി വരും. നഗ്നയായ ഒരു പെണ്ണിനെ കണ്ടാൽ ഒരാണിനു   രോമാഞ്ചകഞ്ചുകം ആവുമായിരിക്കാം, പക്ഷെ അവളുടെ സമ്മതം ഇല്ലാതെ അവളുടെ ശരീരത്തിൽ തൊടുന്നത് തെറ്റാണെന്ന് പറഞ്ഞു പഠിപ്പിക്കാൻ ദൈര്യം വരുന്നത് വരെ സ്ത്രീകളെ ഇരകളായി കാണേണ്ടി വരും, വേട്ടയാടപ്പെടേണ്ട ഇരകൾ ആയി മാത്രം. 

കന്യകാത്വം നഷ്ടപ്പെട്ട പെണ്ണ്  കവർ പൊട്ടിച്ച അമുൽ ചീസ് പോലെ കേടായി പോവുമെന്ന് വിചാരിക്കുന്ന വിദൂഷകർ ഉള്ള നാട്ടിൽ പുരോഗമനം ഒരു വളിഞ്ഞ തമാശ ആയി തരം താഴുന്നതിൽ അതിശയം ഒന്നും ഇല്ല. സ്ത്രീകളെ സംരിക്ഷച്ചു ബുദ്ധിമുട്ടിക്കാൻ അല്ല അവര്ക്ക് ജീവിക്കാൻ സുരക്ഷിതമായ ഒരു സമൂഹം ആണ് പ്രായത്നിക്കേണ്ടത്. 

ഒരേ സമയം സ്വയം ഒരു പെണ്ണിനെ ചുംബിക്കാൻ അവകാശം തേടുകയും, തന്റെ വീട്ടിലെ പെണ്ണുങ്ങൾ ഇതിനു ഇറങ്ങരുത് എന്ന് ശഠിക്കുകയും ചെയ്യുന്നതല്ലേ ശെരിക്കും ഇവിടെ ഉള്ള പ്രശ്നം. മതനെതാക്കൾ ഒന്നില്ലെങ്ങിൽ ഇങ്ങനെ ഒരു അവസ്ഥ ഒഴിവാക്കുകയെങ്കിലും ചെയ്യുന്നു. 

എന്റെ അമ്മയും പെങ്ങളും അവരുടെ സ്വമനസ്സാലെ ആരെ ഉമ്മ വെച്ചാലും ആരുടെ കൂടെ കിടന്നാലും, അത് എനിക്ക് ഇഷ്ടമല്ലെങ്കിൽ കൂടെ, അവർ എനിക്ക് പ്രിയപ്പെട്ടവർ ആണെന്ന് നട്ടെല്ലോടെ പറയാൻ കഴിയുന്ന ആണ്‍വര്ഗ്ഗം ഉണ്ടായി വരുന്നതു വരെ എന്നെ പോലെ ഉള്ള കാമവെരിയന്മാർ ഇവിടെ സ്ത്രീകളുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്തു ജീവിക്കും. അത്രയും കാലം സദാചാര പോലീസിന്റെ ഗുണ്ടാവിളയാട്ടങ്ങളും തുടർന്ന് കൊണ്ടേ ഇരിക്കും. 

Saturday, February 15, 2014

Disguised writer of Sahara

I would like to wake up one day as a writer. Existence of this writer within me would be only to express my reveries, I have, of you. This writer never writes to show-off his skill, he scrawls only for the love of that exquisite smile your lips behold. He would survive only if you could spare him some moments of gaze, and in return he would give his best of craft to soothe your mind, like the wispy breeze of Sahara calmly flowing over the sand dunes. Don't you dare blemish his hopes, by comparing his scribbling with the great poets of romance, for he knows he never stand a chance with them. Sometimes his lyric would even sound totally disheveled. But if you could pay him your unbroken attention, you would realize that it's a beautifully coordinated Vaudeville of your remembrance. 

Your mysterious self is the only reason for him to keep on his oeuvre moving. He is writing to find a reason for the unfathomable affection he has for you, in his own simple, ludicrous, yet sensuous way. When you stop reading his lines, when you stop paying attention to him, day after day he would relinquish his fallible attempts of luring you. As the mark left by the wind on the sand dunes fade away in time, the writer would end his life with the dagger of words.

Discomfort of a bizarre moment

It’s good to experience a pleasant connection to someone, at times. For a while, I went so long without being in a relation that I almost forgot how that is to be attracted to a girl. I kind of got alienated from that feeling and one day, after a long time, I saw someone new and all of a sudden I’m forced to revisit that kindred feeling for this complete stranger. 

It’s a bizarre moment, being scared, helpless and awfully underwent.It’ll be totally awkward if I tell her that I feel something. I’m risking to be exposed to utter shame or ridiculing judgments for everything I say or enact. I feel so terribly lost in this envelope of time.

Wish I had some sort of magical powers, so as to travel across hundreds of miles in any given second to meet her. Then again, I'm aware that I’m just an inferior human without a TARDIS in my real life. Else if I had the power of words, I could write a lovely poem to impress her. I would even trade time to convince her how much she is wanted. 

But then you realize it’s a dream everyone of us have – to owe someone a misplaced love, or to be virtually owned by someone totally mysterious. It could be a mirage in the desert, but it did certainly blaze up my passion for living. I hope this moment last longer than usual, more than that I hope I’m understood.

Melancholy of existence

One thing for sure I know about me is that I don't belong anywhere. My relations are so close, still so far. Sometimes I feel I outgrew my human emotions and sometimes I feel I'm an addict. I would say, I'm alone but not lonely, I'm unchained yet not so free; I'm the pleasant dream of one part of me which is locked behind the walls of harsh reality and the dilemma of another part which has been drifting through the wilderness of the complex illusions of a free world. Whatever it be, life is nothing less than a sunny day and nothing more than the melancholy of existence.

Dream of Neruda

I wish I had complete power over the words, as to manipulate them to make beautiful verses and people would call me Neruda. But with every word I wrote down, I got disillusioned from my dream and an unbearable pain outgrew the passion for living. I can't write no more, my craft went corrupted with the cowardice thoughts. 
Now my only hope is to get a second chance; another life or afterlife to start-over, being rich in languages and words, being the architect of my own dreams. I shall then be known as the sultan of literature.

Love at sixth sight

Excerpts from my scribble diary, nothing serious though. At times you write to express, some times to hide or forget. This might fall in the latter category.
I was at this conference in Seattle today morning when I first saw her, that too amid an embarrassing moment.Usually, I have a problem of not being able to leave an impression to someone at the first shot, but this time I was pretty sure I made a very bad start. How many times does that happen?

Oh come on, don’t be mean, I know it happens very often. You don’t have to say that.

Well, we kept on meeting that day, here and there. Sometimes a half smile, at times a glance, most of the times nothing. Every time I saw her, I was more attracted to her. Most of the times I'm attracted to a girl at first sight or maybe after knowing them too much, but it’s the first time I’m falling for a girl at sixth sight. Unsurprisingly enough, my heart failed to explain this affair.  Slowly, I started becoming nervous every time I saw her. Alike the Urdu word Wehshat, I was so insanely devoted to her that I withdrew to myself completely and stopped thinking about the existence of a world outside. Her mystic eyes became so intense inside me that at one point I could had sailed my boat in them and never returned to the shore thereafter. There was so much of lost love and poems her glances planted in me, that I became lovesick and transcended all boundaries of reason. From the cage of sanity, my mind frenzied out breaking open all the chains of life. 

Live & Die

Once I lost my life over heartbreak.I think its how the living in this world is. You die every now and then, paving way to a new and better self. Your past emotions are lost, rotten relations are forgotten, all for good. This game of life is beyond the concept of success or failure;it is about how much resilient your mental capacity is, to start afresh every time you die. Life is nothing special to be memorable, nothing precious to be looked after. The more you memorize or look after your life, the more you are tensed of losing it.
In a way life is like money. Sometimes you save it for your loved one, as in sacrifices. But mostly you spend it for your own happiness but just like money, life can’t get you everything. You earn life and hope to spend it on right people, but at every opportunity you waste it on wrong ones. But there are misers of life, who spend nothing and die  their final death miserably. No matter how less your life is, you should spend it entirely to become a pauper and then start over again finding means to earn it back. 
In a different aspect life is a journey, people being the destinations. You travel to the destinations, hoping to settle down there. Sometimes you stay and most of the times you travel away completely heartbroken, hoping for a new destination. There is no end to any travel though. At each failed destinations, you die and get reborn to a brand new travel. At every birth, the destinations are new and so are you. At times you revisit some of the old destinations, but you perceive them in a completely different aspect. All of a sudden, a lost life is a reason for joy, a reason to live, and a reason to move on with life.